Italy and Spain ae now behind India in number of active cases

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ തുടര്‍ന്ന് പോരുന്തോറും രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുകയാണ്. ആഗോള തലത്തില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം കണക്കാക്കുമ്പോള്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ ദിനം പ്രതി രാജ്യത്ത് അഞ്ചായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.